Saturday, 20 April 2013
പൗര്ണ്ണമിയെക്കുറിച്ചുള്ള പരാതികള്‍
പൗര്‍ണ്ണമിദിവസം ചന്ദ്രന് മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും വല്ലാതെ സ്വാധീനിക്കുകയും ഭ്രാന്ത്, ആസ്ത്മ, അമിതലൈംഗികാസക്തി, രോഗമൂര്‍ച്ഛ, അപകടം....തുടങ്ങി നിരവധി അസാധാരണമായ അനുഭവങ്ങള്‍ക്ക് ഹേതുവാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ജ്യോതിഷം അഭിമാനപൂര്‍വം അഭിരമിക്കുന്ന, ജ്യോതിഷ വിശ്വാസികളല്ലാത്തവര്‍ പോലും സംശയിക്കുകയും ഏതാണ്ടൊക്കെ സമ്മതിക്കുകയും ചെയ്യുന്ന ഒരു കാര്യമാണിത്. ഈ വിശ്വാസത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ? Read more
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment