Saturday, 20 April 2013
ഗറില്ലകള്‍
വാനവിസ്മയങ്ങള്‍ക്കേതുനേരവും
പൂവുകൊണ്ടാണഭിവാദ്യമെങ്കിലും
പൂമരത്തിനു ദൂരരാജ്യങ്ങളില്‍
വേരുകൊണ്ടേ ഗറില്ലാ പ്രവര്‍ത്തനം.
Read More
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment